ആരും സംരക്ഷിക്കാനില്ലാതെ വൃദ്ധ ആശുപത്രി വരാന്തയില്‍
BY Sumeera SMR13 March 2016 5:53 AM GMT
Sumeera SMR13 March 2016 5:53 AM GMT
കായംകുളം: സംരക്ഷിക്കാനാരുമില്ലാതെ വൃദ്ധ ആശുപത്രി വരാന്തയില്‍ നരഗയാതന അനുഭവിക്കുന്നു. തിരുവനന്തപുരം സ്വദേശിനിയാണെന്ന് പറയുന്ന ശാരദ (76) ആണ് കായംകുളം താലൂക്ക് ആശുപത്രിയില്‍ കഴിയുന്നത്.
കായംകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്നു കഴിഞ്ഞ ദിവസം റെയില്‍വേ ഉദ്യോഗസ്ഥരാണ് ആശുപത്രിയില്‍ എത്തിച്ചത്. വാര്‍ദ്ധക്യസഹജമായ രോഗങ്ങള്‍ കാരണം സംസാരം വ്യക്തമല്ല. ഓര്‍മക്കുറവുമുണ്ട്. തിരുവനന്തപുരത്ത് മേരി യുടെ വീട്ടില്‍ കഴിഞ്ഞ എട്ട് വര്‍ഷമായി സഹായിയായി കഴിഞ്ഞുവരികയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ മനസ്സിലാക്കിയിട്ടുണ്ട്. മേരിക്കും രോഗബാധിതയായതോടെ് അവിടെ നിന്നു ഇറങ്ങിയെന്നാണ് പറയുന്നത്.
ഒരു സഹോദരന് ഉണ്ട്. എന്നാല്‍ എവിടെയാണെന്നോ ജീവിച്ചിരിപ്പുണ്ടോ എന്നറിയില്ല. ഇപ്പോള്‍ ആശുപത്രിയില്‍ സന്നദ്ധ പ്രവര്‍ത്തകരും ജീവനക്കാരും ആഹാരവും മറ്റും നല്കുന്നു. തന്നെ ആരെങ്കിലും രക്ഷിക്കാന്‍ വരുമോ എന്ന പ്രതീക്ഷയിലാണ് ശാരദ. ആശുപത്രി ജീവനക്കാര്‍, സന്നദ്ധ സംഘടനകളുമായി ബന്ധപ്പെട്ടിട്ടുണ്ട്.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT