ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത; പരിക്ക് ഭേദമായി നെയ്മര്‍ ഈ ആഴ്ച പാരിസില്‍ മടങ്ങിയെത്തും
BY kasim kzm3 May 2018 12:38 PM GMT
X
kasim kzm3 May 2018 12:38 PM GMT
പാരിസ്: പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ഈയാഴ്ച തന്നെ ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയില്‍ മടങ്ങിയെത്തും. താരം തിരിച്ചെത്തുന്ന കാര്യം ക്ലബ്ബ് അധികൃതര്‍ തന്നെയാണ് അറിയിച്ചത്. ശനിയാഴ്ച ബ്രസീലിന്റെയും പിഎസ്ജിയുടെയും വൈദ്യ സംഘത്തിന്റെ പരിശോധനയ്ക്ക് ശേഷമാവും താരം എന്ന് കളിക്കുമെന്ന കാര്യം വ്യക്തമാവുക. ഫെബ്രുവരിയില്‍ മാഴ്സെക്കെതിരായ മല്‍സരത്തിനിടെയാണ് നെയ്മറിന് പരിക്കേറ്റത്. പിന്നീട് ചാംപ്യന്‍സ് ലീഗടക്കം പ്രധാനപ്പെട്ട പല മല്‍സരങ്ങളും നെയ്മര്‍ക്ക് നഷ്ടമായിരുന്നു.
Next Story
RELATED STORIES
ഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMTഭരണഘടനയെ അട്ടിമറിക്കുന്ന മോദി സര്‍ക്കാരിനെ താഴെയിറക്കുക: പി അബ്ദുല്‍...
20 March 2024 6:27 PM GMTതമിഴ്നാട്ടില്‍ എസ് ഡിപി ഐ-എഐഎഡിഎംകെ സഖ്യം; ദിണ്ടിഗല്‍ മണ്ഡലത്തില്‍...
20 March 2024 5:51 PM GMT