ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്: ഡിപിആര്‍ തയ്യാറാക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: കണ്ണൂരില്‍ പുതുതായി ആരംഭിക്കുന്ന ഇ ന്റര്‍നാഷനല്‍ ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള വിശദമായ പ്രോജക്ട് റിപോ ര്‍ട്ട് (ഡിപിആര്‍) അടിയന്തരമായി തയ്യാറാക്കാന്‍ കിറ്റ് കോക്ക് മന്ത്രി കെ കെ ശൈലജ നിര്‍ദേശം നല്‍കി. ഡിപിആര്‍ തയ്യാറാക്കുന്നതിനു വേണ്ടി കിറ്റ്‌കോയുടെ വിദഗ്ധ സംഘം കല്യാട് വില്ലേജിലെ നിര്‍ദിഷ്ട ഭൂമി സന്ദര്‍ശിച്ചതിനു ശേഷം മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് നിര്‍ദേശം നല്‍കിയത്.

Next Story

RELATED STORIES

Share it