ആമിര്‍ ഖാനെതിരേ രാജ്യദ്രോഹക്കേസ്

കാണ്‍പൂര്‍: രാജ്യത്തെ അസഹിഷ്ണുതയ്‌ക്കെതിരേ അഭിപ്രായപ്രകടനം നടത്തിയ ബോളിവുഡ് താരം ആമിര്‍ ഖാനെതിരേ കാണ്‍പൂര്‍ കോടതിയില്‍ രാജ്യദ്രോഹക്കുറ്റത്തിന് കേസ്. മനോജ് കുമാര്‍ ദീക്ഷിത് എന്ന അഭിഭാഷകന്‍ നല്‍കിയ ഹരജി സ്വീകരിച്ചാണ് കോടതി കേസെടുത്തത്. ഡിസംബര്‍ ഒന്നിനാണ് കോടതി കേസ് പരിഗണിക്കുന്നത്.

വിവാദ പ്രസ്താവനയുടെ പേരില്‍ ആമിര്‍ ഖാനെതിരേ ഡല്‍ഹി പോലിസിലും പരാതിയുണ്ട്.
Next Story

RELATED STORIES

Share it