ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാജയം
BY kasim kzm17 April 2018 3:52 AM GMT
kasim kzm17 April 2018 3:52 AM GMT
കോട്ടയം/തിരുവനന്തപരും: ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
പോലിസ് അതിക്രമങ്ങള്‍ വര്‍ധിക്കുന്നു. ഏറാന്മൂളികളെ പോലിസിലെടുക്കുന്നതാണു നിലവിലെ പ്രശ്നങ്ങള്‍ക്കു കാരണം. ലോക്കല്‍ പോലിസില്‍ നിയമിക്കുന്നവര്‍ സമര്ഥരാവണം.
പാര്ട്ടിക്കാര് നല്കുന്ന ലിസ്റ്റ് പ്രകാരമാണ് പോലിസ് നിയമനങ്ങള്‍. ഇവരൊന്നിനും കൊള്ളാത്തവരാണ്. കഴിവുള്ള എസ്പിമാരെ നിയമിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT