ആഭ്യന്തരമന്ത്രാലയം അണ്ടര്‍ സെക്രട്ടറിയെ കാണാതായി

ഗാസിയാബാദ്: കേന്ദ്ര ആഭ്യന്തരമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ആനന്ദ് ജോഷിയെ കാണാതായി. നിരവധി ശത്രുക്കളുണ്ടായെന്നും മാനസിക പീഡനം സഹിക്കാതെയാണ് നാടുവിടുന്നതെന്നും അദ്ദേഹമെഴുതിയ കുറിപ്പിലുണ്ട്.
ചില സര്‍ക്കാരിതര സംഘടനകള്‍ക്കെതിരേ വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരം ആനന്ദ് ജോഷി നോട്ടീസ് അയച്ചതിന്റെ പേരില്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
Next Story

RELATED STORIES

Share it