ആഭരണ വ്യാപാരികളുടെ സമരം പിന്‍വലിച്ചു
BY Sumeera SMR21 March 2016 2:50 AM GMT
Sumeera SMR21 March 2016 2:50 AM GMT
മുംബൈ: വെള്ളി ഒഴികെയുള്ള ആഭരണങ്ങള്‍ക്ക് ചുമത്തിയ ഒരു ശതമാനം എക്സൈസ് തീരുവ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ ആഭരണവ്യാപാരികള്‍ 18 ദിവസമായി നടത്തിവന്ന സമരം പിന്‍വലിച്ചു. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുമായി നടത്തിയ ചര്‍ച്ചയിലാണു തീരുമാനം. പ്രശ്നം പഠിക്കാന്‍ ധനമന്ത്രാലയത്തിലെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് അശോക് ലാഹ്രി തലവനായി മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചു. കമ്മിറ്റി രണ്ടു മാസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കും.
Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTവീട്ടിലെത്തി വോട്ട്: രഹസ്യ സ്വഭാവം കാക്കുന്നതില്‍ വീഴ്ച; പോളിങ്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT