ആന്ധ്രയില്‍ നാല് മെഡിക്കല്‍ വിദ്യാര്‍ഥികളടക്കം 11 പേര് മരിച്ചു
BY Sumeera SMR16 March 2016 3:10 AM GMT
Sumeera SMR16 March 2016 3:10 AM GMT
വിജയവാഡ: ആന്ധ്രപ്രദേശില്‍ രണ്ടു റോഡപകടങ്ങളില്‍ നാലു മെഡിക്കല്‍ വിദ്യാര്‍ഥികളടക്കം 11 പേര് മരിച്ചു. 40 പേര്‍ക്കു പരിക്കേറ്റു. വിജയവാഡയിലെ സൂര്യപാലത്ത് സ്വകാര്യ ബസ് മരത്തിലിടിച്ചുണ്ടായ അപകടത്തിലാണ് ഉസ്മാനിയ മെഡിക്കല്‍ കോളജിലെ നാല് എംബിബിഎസ് വിദ്യാര്‍ഥികള്‍ മരിച്ചത്. മദ്യപിച്ചിരുന്നുവെന്നു കരുതുന്ന ബസ്സിന്റെ ഡ്രൈവറും മരിച്ചിട്ടുണ്ട്. പൂര്‍വ ഗോദാവരി ജില്ലയിലെ അമലപുരത്തുനിന്നു കായികമല്‍സരത്തില്‍ പങ്കെടുത്ത് ഹൈദരാബാദിലേക്കു മടങ്ങുകയായിരുന്നു വിദ്യാര്‍ഥികള്‍. തിരുപ്പതിക്കടുത്ത് ചന്ദ്രഗിരി കോട്ടയിലുണ്ടായ മറ്റൊരപകടത്തില്‍ ബംഗളൂരു സ്വദേശികളായ ഏഴുപേരാണ് മരിച്ചത്.
Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT