Flash News

ആന്ധ്രയില്‍ കെടുതി വിതച്ച് മഴ; നാലുകുട്ടികള്‍ മരിച്ചു

ആന്ധ്രയില്‍ കെടുതി വിതച്ച് മഴ; നാലുകുട്ടികള്‍ മരിച്ചു
X
wall-collapsed



കടപ്പ: ആന്ധ്രപ്രദേശില്‍ കനത്ത മഴയില്‍ ചുമര്‍ ഇടിഞ്ഞ് വീണ് നാലു കുട്ടികള്‍ മരിച്ചു. ശിവകുമാര്‍(12),വാസു(10),ഗണേഷ്(8)ഗണേഷ്(6) എന്നിവരാണ് മരിച്ചത്.

കടപ്പ ജില്ലയിലെ റോത്തുഗുണ്ട ഗ്രാമത്തിലാണ് അപകടം. ആളില്ലാത്ത വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെയാണ് ചുമര്‍ ഇടിഞ്ഞ് വീണത്.മൂന്ന് ജില്ലകളില്‍ കനത്ത മഴ നാശം വിതച്ചുകൊണ്ടിരിക്കുകയാണ്.തമിഴ്‌നാട്ടില്‍ മഴക്കെടുതി മൂലം 79 പേരാണ് മരിച്ചത്.
Next Story

RELATED STORIES

Share it