Flash News

ആദ്യ വനിതാ ട്രെയിനിന് കാല്‍നൂറ്റാണ്ട്



മുംബൈ: പശ്ചിമ റെയില്‍വേ ആരംഭിച്ച ലോകത്തിലെ ആദ്യത്തെ പ്രത്യേക വനിതാ ട്രെയിന്‍ 25 വര്‍ഷം പൂര്‍ത്തിയാക്കി. 1992 മെയ് അഞ്ചിനാണ് പശ്ചിമ റെയില്‍വേ സ്ത്രീകള്‍ക്ക് മാത്രമായി ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത്. ചര്‍ച്ച് ഗേറ്റ് മുതല്‍ ബോറിവാലി വരെയായിരുന്ന ട്രെയിന്‍ സര്‍വീസ് പിന്നീട് വിരാര്‍ വരെ നീട്ടി. ദിവസവും ആയിരത്തോളം സ്ത്രീകള്‍ ഇതില്‍ യാത്ര ചെയ്യുന്നുണ്ട്.
Next Story

RELATED STORIES

Share it