ആദ്യറൗണ്ട് അനായാസം കടന്ന് സാനിയ-ഹിംഗിസ് സൂപ്പര്‍ ജോടി
BY Sumeera SMR21 Jan 2016 8:32 PM GMT
Sumeera SMR21 Jan 2016 8:32 PM GMT
മെല്‍ബണ്‍: ലോക ഒന്നാംനമ്പര്‍ ഡബിള്‍സ് ജോടിയായ ഇന്ത്യയുടെ സാനിയാ മിര്‍സ-സ്വിറ്റ്സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസ് സഖ്യം ആസ്ത്രേലിയന്‍ ഓപണില്‍ ജയത്തോടെ തുടങ്ങി. പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന് ബൊപ്പണ്ണ- റുമാനിയയുടെ ഫ്ളോറിന് മെ ര്‍ജിയ ജോടിയും രണ്ടാംറൗണ്ടില്‍ കടന്നിട്ടുണ്ട്.
ഈ വര്‍ഷം കളിച്ച രണ്ടു ടൂര്‍ണമെന്റുകളിലും കിരീടമണിഞ്ഞ സാനിയ-ഹിംഗിസ് സഖ്യം അനായാസ വിജയമാണ് ആദ്യറൗണ്ടില്‍ നേടിയത്. കൊളംബിയയുടെ മരിയാന ഡോക്യു മരിനോ-ബ്രസീലിന്റെ ടെലിയാന പെരേര സഖ്യത്തെയാണ് ഇന്തോ-സ്വിസ് ജോടി നേരിട്ടുള്ള സെറ്റുകള്‍ക്കു കെട്ടുകെട്ടിച്ചത്. സ്കോര്‍: 6-2, 6-3. വിവിധ ടൂര്‍ണമെന്റുകളിലായി സാനിയ-ഹിംഗിസ് സഖ്യത്തിന്റെ തുടര്‍ച്ചയായ 31ാം ജയമാണിത്.
ഉക്രെയ്ന് ജോടിയും സഹോദരിമാരുമായ നാദിയ കിചെനോക്- ല്യുദ്മില കിചെനോക് സഖ്യമാണ് രണ്ടാംറൗണ്ടില്‍ സാനിയ-ഹിംഗിസ് ജോടിയുടെ എതിരാളി.
അതേസമയം, പുരുഷ ഡബിള്‍സില്‍ ബൊപ്പണ്ണ-മെര്‍ജിയ സഖ്യം ആസ്ത്രേലിയയുടെ ഒമര്‍ ജസീക്ക -നിക്ക് കിര്‍ഗിയോസ് ജോടിയെയാണ് ആദ്യറൗണ്ടില്‍ തോല്‍പ്പിച്ചത്. സ്കോര്‍: 7-5, 6-3.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT