ചിത്രം തെളിഞ്ഞു, ഇടതു മുന്നേറ്റം
BY swapna en7 Nov 2015 2:59 AM GMT
swapna en7 Nov 2015 2:59 AM GMT
തിരുവനന്തപുരം:ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വിലയിരുത്തല്‍ എന്ന് കണക്കാക്കിയ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിന്റെ ഫലം ഏകദേശം പുറത്ത് വന്നപ്പോള്‍ സംസ്ഥാനത്ത് എല്‍.ഡി.എഫ് മുന്നേറ്റം. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് കോര്പ്പേറഷന് എല്‍.ഡി.എഫ് നിലനിര്‍ത്തി. മറ്റ് ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് നഗരസഭകളില്‍ എല്‍.ഡി.എഫ് മുന്നേറ്റമാണ്. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ എല്‍ ഡി എഫും യു ഡി എഫും സമനിലയിലാണ്. ഇവിടെ യു.ഡി.എഫ് സ്വതന്ത്രന് നിര്‍ണ്ണായകമാവും. തിരുവനന്തപുരത്ത് തൂക്കുസഭയ്ക്കാണ് സാധ്യത. ഇവിടെ ബി.ജെ.പി രണ്ടാം സ്ഥാനത്താണ്. കോട്ടയത്ത് ആറ് നഗരസഭകളില്‍ അഞ്ചിലും ബി.ജെ.പി അക്കൗണ്ട് തുറന്നു.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT