ആദ്യത്തെ സിക്ക വൈറസ് മരണം മാര്‍ട്ടിനിഖ് ദ്വീപില്‍

ഫോര്‍ട്ട് ഡെ ഫ്രാന്‍സ്: സിക്ക വൈറസ്ബാധയെത്തുടര്‍ന്ന് ഫ്രഞ്ച് കാരിബീയന്‍ ദ്വീപായ മാര്‍ട്ടിനിഖില്‍ 84കാരന്‍ മരിച്ചു. ഗ്വില്ലിയന്‍ ബാരെ സിന്‍ഡ്രോമിനെത്തുടര്‍ന്ന് (ജിബിഎസ്) 10 ദിവസമായി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. സിക്കബാധയെത്തുടര്‍ന്ന് ആദ്യമായാണ് മുതിര്‍ന്ന ഒരാള്‍ മരിക്കുന്നത്. നാഡീവ്യവസ്ഥയെ ബാധിക്കുന്ന ജിബിഎസിനു സിക്കവൈറസുമായി ബന്ധമുള്ളതായി ആരോഗ്യവിദഗ്ധര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it