ആദിവാസികള്‍ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്
BY Sumeera SMR15 Nov 2015 4:31 AM GMT
Sumeera SMR15 Nov 2015 4:31 AM GMT
പുതുക്കാട്: പാലപ്പിള്ളി എലിക്കോട് ആദിവാസി കോളനി റോഡ് സഞ്ചാരയോഗ്യമാക്കാത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് ആദിവാസികള്‍ അനിശ്ചിതകാല നിരാഹര സമരം ആരംഭിക്കുന്നു. ആദിവാസി നേതാവ് എം വി ശാരത നവംബര്‍ 25ന് പാലപ്പിള്ളി ഫോറസ്റ്റ് റേഞ്ച് ഓഫിസിനു മുമ്പില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തും. 35 വര്‍ഷത്തിലേറെ കാലമായുള്ള നിവാസികളുടെ ആവശ്യം സര്‍ക്കാര്‍ അവഗണിച്ചതില്‍ പ്രതിഷേധിച്ചാണ് സമരം ശക്തമാക്കുന്നത്. റോഡിന്റെ നിര്‍മാണത്തിനായി എംപി ഫണ്ടില്‍ നിന്നും 22 ലക്ഷം രൂപയും അനുവദിച്ചിട്ടും വനംവകുപ്പ് റോഡ് നിര്‍മാണത്തിന് തടസം നില്‍ക്കുകയാണെന്ന് ആദിവാസി ബഹുജന ഐക്യവേദി ആരോപിച്ചു.
Next Story
RELATED STORIES
ഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT