ആദിവാസികള്‍ക്ക് ഭക്ഷ്യ ധാന്യ വിതരണവുമായി പുതുപ്പാടി പഞ്ചായത്ത്
BY Sumeera SMR12 Feb 2016 4:36 AM GMT
Sumeera SMR12 Feb 2016 4:36 AM GMT
താമരശ്ശേരി: എസ്ടി പരിചരണ പദ്ധതിപ്രകാരം ആദിവാസികള്‍ക്ക് ഭക്ഷ്യധാന്യ വിതരണവുമായി പുതുപ്പാടി പഞ്ചായത്ത് രംഗത്ത്. പഞ്ചായത്തിലെ 17 ആദിവാസി കോളനികളിലെ 169 കുടുംബങ്ങള്‍ക്കാണ് ഗ്രീന്‍ പീസ്, കടല, പയറുല്‍പന്നങ്ങള്‍, മസാലകള്‍, വെളിച്ചെണ്ണ തുടങ്ങിയവ വിതരണം ചെയ്യുന്നത്.
273000 രൂപയുടെ ഭക്ഷ്യധാന്യങ്ങളാണ് ഇവര്‍ക്ക് വിതരണം ചെയ്യുക. ഇതിന്റെ ഭാഗമായി ഇന്ന് മുഴുവന്‍ ആദിവാസി കുടുംബങ്ങളുടെയുംയോഗം വിളിച്ചിട്ടുണ്ട്.
അവരുടെ ആവശ്യങ്ങള്‍ക്ക് മുന്‍തൂക്കം നല്കുന്ന പദ്ധതികളായിരിരിക്കും അടുത്ത സാമ്പത്തിക വര്‍ഷം നടപ്പിലാക്കുക.

Next Story
RELATED STORIES
പട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMT