ആദിത്യനാഥിന് എതിരേ മായാവതി
BY fousiya sidheek25 May 2017 3:42 AM GMT
fousiya sidheek25 May 2017 3:42 AM GMT
ലഖ്നൊ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി ബിഎസ്പി നേതാവ് മായാവതി. ബിജെപിയിലും ആര്‍എസ്എസ്സിലെയും ജാതീയ ശക്തികള്‍ക്ക് ഔദ്യോഗിക യന്ത്രം ദുരുപയോഗം ചെയ്യാന്‍ സര്‍ക്കാര്‍ സ്വാതന്ത്ര്യവും നല്‍കിയിരിക്കുകയാണെന്ന് അവര്‍ പറഞ്ഞു. സഹാറന്‍പൂരില്‍ ദലിതുകളെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കുന്നതിന് കാരണം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള അനാസ്ഥയാണെന്നും അവര്‍ പറഞ്ഞു.
Next Story
RELATED STORIES
കെജ്രിവാളിന് പിന്തുണ അറിയിക്കാന്‍ വാട്സാപ് നമ്പര്‍; 'കെജ്രിവാള് കൊ ...
29 March 2024 11:21 AM GMT11 കോടി നല്‍കണം; കോണ്‍ഗ്രസിന് പിന്നാലെ സിപിഐക്ക് നോട്ടീസ് അയച്ച്...
29 March 2024 11:15 AM GMTപുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMTപട്ടാമ്പി-പാലക്കാട് റൂട്ടിലെ റെയിൽവേ ഗേറ്റ് തടസ്സം...
29 March 2024 11:04 AM GMT'തനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും'; സിദ്ധാര്‍ത്ഥന്റെ...
29 March 2024 11:02 AM GMT