Flash News

ആണ്‍കുഞ്ഞില്ല; യുപിയില്‍ യുവതിയുടെ കൈ തല്ലിയൊടിച്ചു

ആണ്‍കുഞ്ഞില്ല; യുപിയില്‍ യുവതിയുടെ കൈ തല്ലിയൊടിച്ചു
X
ഷാജഹാന്‍പുര്‍: ഉത്തര്‍പ്രദേശില്‍ ആണ്‍കുഞ്ഞിനു ജന്മം നല്‍കാത്തതിന്റെ പേരില്‍ മുപ്പതുകാരിയുടെ കൈകള്‍ തല്ലിയൊടിച്ചു.
ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ചേര്‍ന്നാണ് യുവതിയെ ആക്രമിച്ചത്.



ബാബ്ര ഗ്രാമത്തിലെ മൂന്നു പെണ്‍കുട്ടികളുടെ അമ്മയായ രേഖയാണ് ആക്രമത്തിന് ഇരയായത്. രേഖയുടെ മാതാപിതാക്കളാണ് സംഭവത്തില്‍ പോലിസില്‍ പരാതി നല്‍കിയത്.
മാസങ്ങള്‍ക്കു മുന്‍പു മൂന്നാമതും പെണ്‍കുഞ്ഞിനു ജന്മം നല്‍കിയതോടെയാണ് പീഡനത്തിനു തുടക്കമെന്നു രേഖ പറഞ്ഞു.
Next Story

RELATED STORIES

Share it