Flash News

ആട് ആന്റണി പിടിയില്‍

പാലക്കാട് : പോലിസുകാരനെ കൊലപ്പെടുത്തിയതുള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ കുറ്റവാളിയും പിടികിട്ടാപ്പുള്ളിയുമായ ആട് ആന്റണി പിടിയിലായി. ഇന്നു പുലര്‍ച്ചെ പാലക്കാട് ഗോപാലപുരത്തുവെച്ചാണ് ഇയാളെ പിടികൂടിയത്. ഇരുനൂറിലേറെ കേസുകളില്‍ പ്രതിയായ ആന്റണി 2012ല്‍ കൊല്ലത്തെ പാരിപ്പള്ളിയില്‍ വച്ച് വാഹനപരിശോധനയ്ക്കിടെ പോലിസ് ഡ്രൈവര്‍ മണിയന്‍പിള്ളയെ കുത്തിക്കൊലപ്പെടുത്തി ഒളിവില്‍ പോവുകയായിരുന്നു.
Next Story

RELATED STORIES

Share it