ആട്ടിടയന്‍മാര്‍ കിണറ്റില്‍ മരിച്ചനിലയില്‍

മച്ചിലിപട്ടണം: ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയില്‍ ആടുമേയ്ക്കാന്‍ പോയ സ്ത്രീയടക്കം മൂന്നുപേരെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. യു വെങ്കിടേശ്വരറാവു(55), കെ കൊട്ടയ്യ(50), ഭാര്യ കെ നാഗേന്ദ്രയമ്മ(45) എന്നിവരാണു മരിച്ചത്. കഴിഞ്ഞ ദിവസം ആടുമേയ്ക്കാന്‍ പോയി തിരിച്ചുവരുന്നതിനിടെ വെള്ളമെടുക്കാന്‍ ശ്രമിക്കവെ ചുറ്റുമതിലിടിഞ്ഞ് കിണറ്റില്‍ വീണതാണെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it