'ആടുജീവിതം' സിനിമയാക്കുന്നു
BY Sumeera SMR5 Nov 2015 2:58 AM GMT
Sumeera SMR5 Nov 2015 2:58 AM GMT
പൊന്നാനി: മലയാളത്തിലെ മികച്ച നോവലുകളിലൊന്നായ ആടുജീവിതം സിനിമയാക്കുന്നു. ബ്ലസിയാണ് ആടുജീവിതം സിനിമയാക്കുന്നത്. ഇതിന്റെ പ്രഖ്യാപനം ഇന്ന് കുവൈത്തില്‍ നടക്കുമെന്ന് സംവിധായകന് ബ്ലെസി പറഞ്ഞു. ബെന്യാമിന് എഴുതിയ ആടുജീവിതം എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
മലയാളത്തില്‍ എറ്റവും കൂടുതല്‍ വില്‍പ്പന നടന്ന നോവലും ഇതുതന്നെ. നോവലിലെ നജീബ് എന്ന കേന്ദ്ര കഥാപാത്രത്തെയാണ് പൃഥിരാജ് അവതരിപ്പിക്കുക. കളിമണ്ണ് എന്ന ചിത്രത്തിനു ശേഷം നീണ്ട ഇടവേള കഴിഞ്ഞാണ് ബ്ലസി ആടുജീവിതത്തിലേക്കു കടക്കുന്നത്. സൗദി അറേബ്യയില്‍ ജോലിചെയ്യുന്ന മലയാളിയുടെ കടുത്ത ജീവിതാനുഭവങ്ങളാണ് ആടുജീവിതത്തിന്റെ പ്രമേയം.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT