ആചാരങ്ങള്‍ ലംഘിച്ച് യുവതി ക്ഷേത്രത്തില്‍ കടന്നു
BY Sumeera SMR30 Nov 2015 3:33 AM GMT
Sumeera SMR30 Nov 2015 3:33 AM GMT
മുംബൈ: ആചാരങ്ങള്‍ ലംഘിച്ച് ക്ഷേത്രത്തിനകത്ത് കടന്ന് യുവതി പ്രാര്‍ഥിച്ചു. അഹ്മദ് നഗറിലെ ഷാനി ക്ഷേത്രത്തിലാണ് യുവതി ഒമ്പതു പടവുകള്‍ കടന്നെത്തിയത്. ഇവിടെ സ്ത്രീകള്‍ക്കു പ്രവേശനമില്ല.
സംഭവത്തെത്തുടര്‍ന്ന് ഏഴു സുരക്ഷാ ജീവനക്കാരെ ക്ഷേത്ര കമ്മിറ്റി സസ്പെന്‍ഡ് ചെയ്തു. ക്ഷേത്രത്തില്‍ ശുദ്ധികലശം ആരംഭിച്ചു.
ക്ഷേത്രത്തിലെ സുരക്ഷാ ബാരിക്കേഡ് ചാടിക്കടന്നാണ് യുവതി ദര്‍ശനം നടത്തിയത്. ശുദ്ധികലശത്തിന്റെ ഭാഗമായി ക്ഷേത്രവിഗ്രഹത്തില്‍ നാട്ടുകാര്‍ പാലഭിഷേകം നടത്തി.
യുവതിയുടെ പ്രവര്‍ത്തനം അഭിനന്ദനീയമാണെന്നും നിയമസഭയുടെ ശീതകാല സമ്മേളനത്തില്‍ പ്രശ്നം ഉന്നയിക്കുമെന്നും കോണ്‍ഗ്രസ് എംഎല്‍എ പ്രണിതി ഷിന്‍ഡെ പറഞ്ഞു.

Next Story
RELATED STORIES
അനില്‍ ആന്റണിക്കെതിരായ രേഖകളുമായി നന്ദകുമാര്‍; ശോഭാ സുരേന്ദ്രന് 10...
23 April 2024 8:05 AM GMT10 അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ യുവാവ്...
23 April 2024 7:18 AM GMTപ്രധാനമന്ത്രിയുടെ രാജസ്ഥാന് വിവാദ പ്രസംഗം: തിരഞ്ഞെടുപ്പ് കമ്മീഷന്...
23 April 2024 7:16 AM GMTപരിശീലനപ്പറക്കലിനിടെ മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍...
23 April 2024 7:07 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMT