Gulf

ആക്‌സിസ് ബാങ്ക് ഷാര്‍ജയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

ആക്‌സിസ് ബാങ്ക് ഷാര്‍ജയില്‍ പ്രവര്‍ത്തനം ആരംഭിച്ചു
X


ഷാര്‍ജ: ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്ക് ഷാര്‍ജയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ദുബയ് ഇന്ത്യന്‍ കോണ്‍സുലര്‍ ജനറല്‍ വിപുലാണ് ഉല്‍ഘാടനം നിര്‍വ്വഹിച്ചത്. ആക്‌സിസ് ബാങ്കിന്റെ പ്രതിനിധി കാര്യാലയങ്ങള്‍ ദുബയിലും അബുദബിയിലും പ്രവര്‍ത്തിക്കുന്നുണ്ട്. അജ്മാന്‍, റാസല്‍ ഖൈമ, ഫുജൈറ, ഉമ്മുല്‍ ഖുവൈന്‍ എന്നീ എമിറേറ്റുകളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് വേണ്ടിയാണ് ഈ പ്രതിനിധി സ്ഥാപനം ആരംഭിച്ചതെന്ന് ആക്‌സിസ് ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാജീവ് ആനന്ദ് പറഞ്ഞു.

Next Story

RELATED STORIES

Share it