Flash News

ആസിഡ് ആക്രമണത്തില്‍ ആറ് പെണ്‍കുട്ടികള്‍ക്ക് പൊള്ളലേറ്റു

ആസിഡ് ആക്രമണത്തില്‍ ആറ് പെണ്‍കുട്ടികള്‍ക്ക് പൊള്ളലേറ്റു
X
acid

ചണ്ഡീഗഡ് : പഞ്ചാബില്‍ ആറു പെണ്‍കുട്ടികള്‍ക്ക് ആസിഡ് ആക്രമണത്തില്‍ ഗുരുതരമായ പൊള്ളലേറ്റു. ഗുര്‍ദാസ്പൂറിലെ ദേരാ ബാബ നാനാകിലാണ് സംഭവം.
Next Story

RELATED STORIES

Share it