ആക്രമണത്തിന് മൂര്‍ച്ച കൂട്ടണമെന്ന് താരങ്ങളോട് ലോ
BY Sumeera SMR13 Jun 2016 7:12 PM GMT
Sumeera SMR13 Jun 2016 7:12 PM GMT
പാരിസ്: പോളണ്ടിനെതിരേ വ്യാഴാഴ്ച നടക്കാനിരിക്കുന്ന ഗ്രൂപ്പ് സിയിലെ രണ്ടാമത്തെ മല്‍സരത്തില്‍ കൂടുതല്‍ ആക്രമിച്ചു കളിക്കണമെന്ന് ജര്‍മന്‍ താരങ്ങളോട് കോച്ച് ജോക്വിം ലോ ആവശ്യപ്പെട്ടു. ഈ മല്‍സരത്തില്‍ ജയിക്കുന്നവര്‍ ഗ്രൂപ്പ് ചാംപ്യന്‍മാരാവാനാണ് സാധ്യത.
''പോളണ്ടും ആദ്യ മല്‍സരം ജയിച്ചതിനാല്‍ അടുത്ത കളി ആവേശകരമാവുമെന്നുപ്പാണ്. ഗ്രൂപ്പിലെ ഒന്നാംസ്ഥാനക്കാരെ നിശ്ചയിക്കുന്നതില്‍ ജര്‍മനി - പോളണ്ട് മല്‍സരം നിര്‍ണയാകമാവും. പോളണ്ട് ശക്തമായ ടീമാണ്. അതുകൊണ്ടു തന്നെ കൂടുതല്‍ ആക്രമിച്ചു കളിച്ചെങ്കി ല്‍ മാത്രമേ അവരെ കീഴടക്കാനാവുകയുള്ളൂ''- ലോ വിശദമാക്കി.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT