Flash News

അഹമ്മദ് മേലാറ്റൂര്‍ അന്തരിച്ചു

അഹമ്മദ് മേലാറ്റൂര്‍ അന്തരിച്ചു
X


റിയാദ് : പ്രമുഖ സാമൂഹ്യപ്രവര്‍ത്തകന്‍ അഹമ്മദ് മേലാറ്റൂര്‍ അന്തരിച്ചു. ഇന്നു പുലര്‍ച്ചെ ഒരു മണിയോടെ  റിയാദിലെ താമസസ്ഥലത്തെ ബാത്‌റൂമില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ശുമൈസി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കും.
വര്‍ഷങ്ങളായി ഷാറ റയിലില്‍ കുടുംബസമേതം താമസിച്ചുവരികയായിരുന്നു അഹമ്മദ് മേലാറ്റൂര്‍.
ഭാര്യ ഖമറു. മക്കള്‍ മെല്‍ഹിന്‍ (ചെന്നൈ), മെഹര്‍.
ഇടതു സംഘടനായായ നവോദയയുടെ ഭാരവാഹിയായിരുന്നു അഹമ്മദ് . കേളി, നവോദയ ഒ ഐ സി സി, കെ എം സി സി, പ്രവാസി മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി, ചേരാത് തുടങ്ങിയ രാഷ്ട്രീയ സംഘടനകള്‍ അനുശോചിച്ചു.
Next Story

RELATED STORIES

Share it