അസ്ഹറിനെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടി

ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമതാവള ആക്രമണവുമായി ബന്ധപ്പെട്ട് ജയ്‌ശെ മുഹമ്മദ് തലവന്‍ മൗലാനാ മസ്ഊദ് അസ്ഹറിനും മറ്റു മൂന്നുപേര്‍ക്കുമെതിരേ തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഇന്റര്‍പോളിനെ സമീപിച്ചു. പത്താന്‍കോട്ട് വ്യോമതാവളത്തില്‍ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട കേസില്‍ അസ്ഹറിനും സഹോദരന്‍ അബ്ദുല്‍ റഹൂഫ്, കാഷിഫ് ജാന്‍, സാഹിത് ലത്തീഫ് എന്നിവര്‍ക്കുമെതിരേ പഞ്ചാബിലെ എന്‍ഐഎ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു.
Next Story

RELATED STORIES

Share it