അസഹിഷ്ണുതയ്ക്ക് എതിരായ വിജയം: മമത ബാനര്‍ജി
BY swapna en8 Nov 2015 7:04 AM GMT
swapna en8 Nov 2015 7:04 AM GMT
പാട്ന:ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കേറ്റ തോല്‍വി രാജ്യത്തെ അസഹിഷ്ണുതയ്ക്ക് എതിരായ വിജയമാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മോഡിക്കേറ്റ പരാജയമാണ് തിരഞ്ഞെടുപ്പെന്നും അവര്‍ ട്വിറ്ററില്‍ പറഞ്ഞു. നിതീഷിനെയും ലാലുവിനെയും മമത അഭിനന്ദിച്ചു.
Next Story
RELATED STORIES
ഇറാനെ വീണ്ടും ആക്രമിച്ചാല്‍ ഇസ്രായേലിനെ പൂര്‍ണമായും തുടച്ച് നീക്കും;...
24 April 2024 6:04 AM GMT25000 കോടിയുടെ തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം; ...
24 April 2024 5:49 AM GMTസംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; വെള്ളിയാഴ്ച...
24 April 2024 5:48 AM GMTനിമിഷപ്രിയയെ ജയിലില്‍ കാണാന്‍ മാതാവിന് അനുമതി
24 April 2024 4:51 AM GMTടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMT