Flash News

അസമില്‍ ഭൂകമ്പം

അസമില്‍ ഭൂകമ്പം
X

ഗുവാഹത്തി: അസമില്‍  ഭൂചലനം അനുഭവപ്പെട്ടതായി റീജ്യനല്‍ സീസ്‌മോളജിക്കല്‍ സെന്റര്‍ അറിയിച്ചു. റിക്ടര്‍ സ്‌കെയ്‌ലില്‍ 5.1 രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടത്. ആളപായമുണ്ടായതായി റിപോര്‍ട്ടില്ല.

നാഗോണ്‍ ജില്ലയിലെ ദിങില്‍ നിന്ന് 22 കിലോമീറ്റര്‍ അകലെയാണ് ഇടത്തരം തീവ്രതയുള്ള ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
Next Story

RELATED STORIES

Share it