അസമില്‍ ബിജെപി 90 സീറ്റില്‍ മല്‍സരിക്കും
BY Sumeera SMR10 March 2016 8:28 PM GMT
Sumeera SMR10 March 2016 8:28 PM GMT
ഗുവാഹത്തി: 126 മണ്ഡലങ്ങളുള്ള അസമില്‍ ബിജെപി 90 സീറ്റില്‍ മല്‍സരിക്കും. പാര്‍ട്ടി കേന്ദ്രകമ്മിറ്റി യോഗത്തിലാണു തീരുമാനം. 88 സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനമായെന്ന് ബിജെപി നേതാവ് ജെ പി നദ്ദ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. പാര്‍ട്ടി മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്ന കേന്ദ്ര കായികമന്ത്രി സര്‍ബാനന്ദ സോനോവാള്‍ മാജുലി മണ്ഡലത്തില്‍ ജനവിധിതേടും. കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ തരുണ്‍ ഗൊഗോയിക്കെതിരേ സംസ്ഥാന ഉപാധ്യക്ഷന്‍ കാമാക്യ പ്രസാദിനെയാണ് ബിജെപി രംഗത്തിറക്കുന്നത്.
Next Story
RELATED STORIES
കിറ്റ് വിതരണം കെ സുരേന്ദ്രന് വേണ്ടി; തോല്‍വിയുടെ ആഘാതം കുറയ്ക്കാന്‍ :...
25 April 2024 5:49 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും;ഇന്ന് നിശബ്ദ പ്രചാരണം
25 April 2024 5:21 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMT