അസമില്‍ ബിജെപി-എജിപി സഖ്യം
BY Sumeera SMR3 March 2016 4:27 AM GMT
Sumeera SMR3 March 2016 4:27 AM GMT
ന്യൂഡല്‍ഹി: അസം നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി, അസം ഗണപരിഷത്തു (എജിപി)മായി ചേര്‍ന്ന് മല്‍സരിക്കും. മുന്‍ മുഖ്യമന്ത്രിയും എജിപി നേതാവുമായ പ്രഫുല്ല കുമാര്‍ മഹന്ത അറിയിച്ചതാണ് ഇക്കാര്യം.ബിജെപി അധ്യക്ഷന്‍ അമിത്ഷായും എജിപി നേതൃത്വവുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സഖ്യം യാഥാര്‍ഥ്യമായത്.
സഖ്യത്തിന്റെ ഔപചാരിക പ്രഖ്യാപനം ഒന്നോ രണ്ടോ ദിവസത്തിനകം ഉണ്ടാവുമെന്ന് മഹന്ത പറഞ്ഞു. യോഗത്തില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി സര്‍ബാനന്ദ സോനോവാള്‍, എജിപി അധ്യക്ഷന്‍ അതുല്‍ ബോറ തുടങ്ങിയവരും പങ്കെടുത്തു.
സഖ്യത്തിന്റെ ഔപചാരിക പ്രഖ്യാപനം ഒന്നോ രണ്ടോ ദിവസത്തിനകം ഉണ്ടാവുമെന്ന് മഹന്ത പറഞ്ഞു. യോഗത്തില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി സര്‍ബാനന്ദ സോനോവാള്‍, എജിപി അധ്യക്ഷന്‍ അതുല്‍ ബോറ തുടങ്ങിയവരും പങ്കെടുത്തു.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT