Flash News

അസദ് സര്‍ക്കാരുമായി സമാധാന ചര്‍ച്ചയാകാമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

അസദ് സര്‍ക്കാരുമായി സമാധാന ചര്‍ച്ചയാകാമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍
X
asad
റിയാദ്: ആഭ്യന്തരസംഘര്‍ഷം തുടരുന്ന സിറിയയില്‍ അസദ് സര്‍ക്കാരുമായി സമാധാന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്തയോഗം. പക്ഷെ അസദ് അധികാരത്തില്‍ നിന്ന് പുറത്ത് പോകണമെന്ന നിലപാടില്‍ മാറ്റമില്ല.അസദിന്റെ ഏകാധിപത്യം അനുവദിക്കില്ല.ബഹുസ്വരതയുള്ള രാഷ്ട്രമാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും യോഗം അറിയിച്ചു. എന്നാല്‍  സമാധാന ചര്‍ച്ചയോട് വിയോജിപ്പ് അറിയിച്ച് പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ അഹ്‌റാര്‍ അല്‍ ഷാം റിയാദില്‍ നടന്ന യോഗത്തില്‍ നിന്ന് പിന്മാറി
Next Story

RELATED STORIES

Share it