Flash News

അഷറഫ് കൊല്ലപ്പെട്ടത് എസ്ഡിപിഐ സ്ഥാപകദിന പതാകയുയര്‍ത്തലിന് ശേഷം

അഷറഫ് കൊല്ലപ്പെട്ടത് എസ്ഡിപിഐ സ്ഥാപകദിന പതാകയുയര്‍ത്തലിന് ശേഷം
X


മംഗളുരു : കര്‍ണാടക ബണ്ട്വാളില്‍ എസ്ഡിപിഐ  നേതാവ് മുഹമ്മദ് അഷ്‌റഫ് കൊല്ലപ്പെട്ടത് പാര്‍ട്ടിയുടെ സ്ഥാപകദിനത്തില്‍. സ്ഥാപകദിനത്തോടനുബന്ധിച്ച് കാലായില്‍ നടന്ന ചടങ്ങുകളില്‍ പങ്കെടുത്തശേഷമാണ് എസ് ഡിപി ഐ അമ്മുഞ്ഞെ യുനിറ്റ് പ്രസിഡന്റ് ആയ അഷ്‌റഫ് ഒരു സംഘമാളുകളുടെ വെട്ടേറ്റു മരിച്ചത്. ചടങ്ങുകളുടെ ഭാഗമായ പതാകയുയര്‍ത്തലിലും റോഡിലെ കുഴികളടക്കുന്ന ശ്രമദാനത്തിലും അഷ്‌റഫ് സജീവമായി പങ്കെടുത്തതിന് ശേഷമാണ് അഷ്‌റഫിന് വെട്ടേല്‍ക്കുന്നത്. ഓട്ടോ ഡ്രൈവറായിരുന്നു അഷ്‌റഫ്.

[related]

Next Story

RELATED STORIES

Share it