അശ്റഫിന്റെ കൊലപാതകികളെ രക്ഷപ്പെടാന്‍ അനുവദിക്കില്ല: കര്‍ണാടക മന്ത്രി യു ടി ഖാദര്‍
BY fousiya sidheek22 Jun 2017 7:12 AM GMT
fousiya sidheek22 Jun 2017 7:12 AM GMT
മലപ്പുറം: കര്‍ണാടകയിലെ എസ്ഡിപിഐ പ്രവര്‍ത്തകനായ അശ്റഫിന്റെ കൊലപാതകികളെ രക്ഷപ്പെടാന്‍ അനുവദിക്കുകയില്ലെന്ന് കര്‍ണാടക സിവില്‍ സപ്ലൈസ് മന്ത്രി യു ടി ഖാദര്‍. മഅ്ദിന്‍ അക്കാദമിയിലെ സ്വലാത്ത് ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു. സാമൂദായിക സംഘര്‍ഷം ലക്ഷ്യംവച്ചുള്ള ഈ കൊലപാതകത്തെ സര്‍ക്കാര്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ഈ സംഭവം അപലപനീയമാണ്. കൊലപാതകികളെ രക്ഷപ്പെടാന്‍ അനുവദിക്കുകയില്ല. ദിവസങ്ങള്‍ക്കുള്ളില്‍ യഥാര്‍ഥ പ്രതികളുടെ കൈകളില്‍ വിലങ്ങ് വീഴുക തന്നെ ചെയ്യും. കൊലപാതകങ്ങളുംഅക്രമങ്ങളും അവസാനിപ്പിക്കാനുള്ള നടപടികള്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കൈക്കൊള്ളുമെന്നും സംഭവത്തിനു പിന്നിലെ എല്ലാ കറുത്ത കരങ്ങളേയും നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT