അശ്വതിയെ ജെഡിടി ദത്തെടുക്കും
BY Sumeera SMR27 Jun 2016 3:20 AM GMT
Sumeera SMR27 Jun 2016 3:20 AM GMT
തിരുവനന്തപുരം: ഗുല്‍ബര്‍ഗയിലെ നഴ്സിങ് കോളജില്‍ റാഗിങിനിരയായ മലയാളി വിദ്യാര്‍ഥിനി അശ്വതിയെ ദത്തെടുക്കാനും പഠനസഹായങ്ങള്‍ നല്‍കാനും ജെഡിടി ഇസ്ലാം ഓര്‍ഫനേജ് ആന്റ് എജ്യൂക്കേഷനല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് രംഗത്ത്. ലഹരിവിരുദ്ധ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി അറിയിച്ചതാണ് ഇക്കാര്യം. അശ്വതിക്ക് തുടര്‍പഠനത്തിന് കേരളത്തില്‍ സൗകര്യപ്പെടുത്തണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് സുധീരന് കത്തു നല്‍കിയിരുന്നു.
Next Story
RELATED STORIES
വിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMTഇറാനെ വീണ്ടും ആക്രമിച്ചാല്‍ ഇസ്രായേലിനെ പൂര്‍ണമായും തുടച്ച് നീക്കും;...
24 April 2024 6:04 AM GMT