Flash News

അശ്ലീല സന്ദേശമയച്ച അധ്യാപകന് വിദ്യാര്‍ഥിനികളുടെ മര്‍ദനം

അശ്ലീല സന്ദേശമയച്ച അധ്യാപകന് വിദ്യാര്‍ഥിനികളുടെ മര്‍ദനം
X
പട്യാല: ഫോണില്‍ അശ്ലീല സന്ദേശം അയച്ച അധ്യാപകന് വിദ്യാര്‍ഥിനികളുടെ മര്‍ദനം. മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ വിദ്യാര്‍ഥിനികള്‍ തന്നെയാണ് പുറത്തുവിട്ടത്. പട്യാല സര്‍ക്കാര്‍ വനിതാ കോളേജിലാണ് സംഭവം.



വിദ്യാര്‍ഥിനികളുടെ മൊബൈല്‍ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരില്‍ വിദ്യാര്‍ഥിനികള്‍ അധ്യാപകനെ പിടികൂടുകയും മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയുമായിരുന്നു.
Next Story

RELATED STORIES

Share it