അശാസ്ത്രീയ റെയില്‍ അടിപ്പാത നിര്‍മാണം; അപാകത പരിഹരിക്കണമെന്ന്
BY kasim kzm23 July 2018 2:30 AM GMT
kasim kzm23 July 2018 2:30 AM GMT
തൃക്കരിപ്പൂര്‍: അശാസ്ത്രീയമായ അടിപ്പാത നിര്‍മാണം മൂലം വെള്ളക്കെട്ടില്‍ മുങ്ങിക്കിടക്കുന്ന തലിച്ചാലം ഇളമ്പച്ചി റെയില്‍വേ അടിപ്പാത നിര്‍മാണത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് എച്ച്എംഎസ് സൗത്ത് തൃക്കരിപ്പൂര്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തി. സംസ്ഥാന സെക്രട്ടറി പി വി തമ്പാന് ഉദ്ഘാടനം ചെയ്തു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീതാരമേശന് അധ്യക്ഷത വഹിച്ചു. ടി വി ഭാസ്കരന്, സി വി ശശി, കെ രവീന്ദ്രന്, കെ വി സിന്ധു, വി വി ബാലന്, കെ പവിത്രന്, വി വി വിജയന്, പി രാജീവന് സംസാരിച്ചു. പ്രകടനത്തിന് ടി വി കൃഷ്ണന്, കെ വി വിനു, എം കെ നാരായണന്, ടി വി അനില്‍കുമാര്‍ നേതൃത്വം നല്കി.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMT