അവിശ്വാസ പ്രമേയം: ശിവസേന സര്‍ക്കാര്‍ അനുകൂല വിപ്പ് പിന്‍വലിച്ചു
BY sruthi srt20 July 2018 4:30 AM GMT
X
sruthi srt20 July 2018 4:30 AM GMT
ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസപ്രമേയം ലോക്‌സഭയില്‍ അവതരിപ്പിക്കാനിരിക്കെ കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കണമെന്ന് നിര്‍ദേശിച്ച് പാര്‍ട്ടിയുടെ ലോക്‌സഭാ അംഗങ്ങള്‍ക്ക് നല്‍കിയ വി്പ്പ് ശിവസേന പിന്‍വലിച്ചു. ഇതിനൊപ്പം ബിജെപിയെ ശക്തമായി വിമര്‍ശിച്ച് പാര്‍ട്ടി മുഖപത്രത്തില്‍ ലേഖനവും വന്നിട്ടുണ്ട്.
സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കുകയാണ് ഇതിലൂടെ ശിവസേന ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തല്‍.അവിശ്വാസ പ്രമേയ സമയത്ത് ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെ തീരുമാനിക്കുമെന്നാണ് എംപിമാര്‍ അറിയിച്ചത്.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്‌സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT