palakkad local

അഴുക്ക് ചാലുകള്‍ വൃത്തിയാക്കാതെ പാലക്കാട് മുന്‍സിപ്പാലിറ്റി

അഴുക്ക് ചാലുകള്‍ വൃത്തിയാക്കാതെ പാലക്കാട് മുന്‍സിപ്പാലിറ്റി
X
pkd-photo

പാലക്കാട് : പാലക്കാട് മുന്‍സിപ്പാലിറ്റിയിലെ നാലാം വാര്‍ഡില്‍ അഴുക്ക് ചാലുകളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ മാസങ്ങളായി. മുസ്ലിം കള്‍തിങ്ങിപാര്‍ക്കുന്ന ഈ വാര്‍ഡ് ബിജെപിയാണ്  ആറു വര്‍ഷമായി ഭരിക്കുന്നത്. ഈവാര്‍ഡില്‍മറ്റുളള വിഭാഗങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ ആഴ്ചതോറും മാലിന്യങ്ങള്‍ നീക്കംചെയ്യുന്‍പോള്‍ നാലാംവാര്‍ഡിലെ ശംഖുവാര്‍മേട് പ്രദേശത്തെ മന:പൂര്‍വ്വം അവഗണിക്കുന്നതായാണ് പ്രദേശവാസികളുടെ പരാതി.





വാര്‍ത്ത അയച്ചു തന്നത് കെ കെ ഹുസൈന്‍ പാലക്കാട്
Next Story

RELATED STORIES

Share it