അഴീക്കോട് എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടിനു നേരെ ആക്രമണം,ബോംബേറ്
BY midhuna mi.ptk12 Dec 2017 9:00 AM GMT
X
midhuna mi.ptk12 Dec 2017 9:00 AM GMT
കണ്ണൂര്‍: അഴീക്കോട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരായ സിപിഎമ്മിന്റെ ആക്രമണം തുടരുന്നു. എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടിന് നേരെ ബോംബെറിയുകയും വീടുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു.
മൂന്നു നിരത്തിലെ റിഷാല്‍, സ്ഫ്വാന്‍, റിജില്‍ എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. എസ്ഡിപിഐ പ്രവര്‍ത്തകനായ മൂന്നു നിരത്തിലെ റിഷാലിന്റെ വീടിനു നേരെ സിപിഎം പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞു.ഇതിന് പിന്നാലെ, മൂന്നു നിരത്തിലെ സഫ്വാന്‍, റിജില്‍ എന്നിവരുടെ വീടുകള്‍ക്കു നേരെയും ആക്രമണം നടത്തി. ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്തു.

Next Story
RELATED STORIES
ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMTഇറാന് ആക്രമണം പ്രതിരോധിക്കാന്‍ ഇസ്രായേലിന് ചെലവായത് 11,000 കോടി
15 April 2024 6:13 AM GMTഇറാന് പിടിച്ചെടുത്ത ഇസ്രായേല്‍ കപ്പലില്‍ മലയാളികളടക്കം 17...
14 April 2024 5:42 AM GMTഇസ്രായേല്‍ ബന്ധമുള്ള കപ്പല്‍ ഇറാന് പിടിച്ചെടുത്തു
13 April 2024 1:37 PM GMT