Flash News

അഴിമതി : തേജസ്വി യാദവിനെ ചോദ്യം ചെയ്തു



ന്യൂഡല്‍ഹി: അഴിമതി കേസില്‍ മുന്‍ റെയില്‍വേ മന്ത്രി ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവിനെ സിബിഐ ചോദ്യം ചെയ്തു. കേസില്‍ ഹാജരാവാന്‍ നേരത്തെ മൂന്ന് തവണ നോട്ടീസയച്ചിരുന്നുവെങ്കിലും തേജസ്വി എത്തിയിരുന്നില്ല. ലാലു റെയില്‍വേ മന്ത്രിയായിരിക്കെ, ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്റ് ടൂറിസം കോര്‍പറേഷന്റെ രണ്ട് ഹോട്ടലുകള്‍ പുതുക്കി പണിയാന്‍ കരാര്‍ നല്‍കിയതില്‍ അഴിമതി നടത്തി എന്നാണ് കേസ്.
Next Story

RELATED STORIES

Share it