Gulf

അല്‍ അയിന്‍ ഇന്‍കാസ് കുടുംബ സംഗമം നടത്തി

അല്‍ അയിന്‍ ഇന്‍കാസ് കുടുംബ സംഗമം നടത്തി
X
അല്‍ അയിന്‍: ഇന്‍കാസ് അല്‍ അയിന്‍ ഘടകം തങ്ങളുടെ കുടുംബാംഗളടക്കം അഞ്ഞൂറോളം പേരെ ഉള്‍പ്പെടുത്തി കുടുംബ സംഗമം നടത്തി. ചടങ്ങില്‍ ഇന്‍കാസ്് ഭാരവാഹികളായ പ്രസിഡന്റ് ഷാജി ഖാന്‍, അ ഫൈസല്‍ ഹാനി, സന്തോഷ് പയ്യന്നൂര്‍, സലീം വെഞ്ഞാറംമൂട്, ഹംസ വട്ടേക്കാട്, അബ്ദുല്‍ റഹിമാന്‍, അഷ്‌റഫ്് ആലങ്കോട്, ജോസഫ്, മുബാറക്ക്് എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it