Gulf

അല്‍ അയിനില്‍ മലയാളി നിര്യാതനായി

അല്‍ അയിനില്‍ മലയാളി നിര്യാതനായി
X
അല്‍ അയിന്‍: കൊപ്പംമുളയംകാവ് സ്വദേശി ശ്യാം ചോലയില്‍ (44) അല്‍ അയിനില്‍ നിര്യാതനായി. കൊപ്പംവളാഞ്ചേരി റോഡില്‍ വിയറ്റ്‌നാംപടി തെക്കുമ്മല സ്ഥിര താമസക്കാരനാണ്. ഭാര്യയും ഒരു കുഞ്ഞുമുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് രാത്രി കരിപ്പൂരിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തില്‍ കൊണ്ടുപോകും.

Next Story

RELATED STORIES

Share it