Flash News

അല്‍ഫോന്‍സ് കണ്ണന്താനം രാജ്യസഭയിലെത്തി



ന്യൂഡല്‍ഹി: കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തെ രാജസ്ഥാനില്‍ നിന്നു രാജ്യസഭയിലേക്ക് തിരഞ്ഞെടുത്തു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്താതിരുന്നതിനെ തുടര്‍ന്ന് എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് രാജസ്ഥാനില്‍ രാജ്യസഭാ സീറ്റ് ഒഴിവു വന്നത്.
Next Story

RELATED STORIES

Share it