അല്‍ജസീറയുടെ ബഗ്ദാദ് ബ്യൂറോ അടച്ചുപൂട്ടാന്‍ ഉത്തരവ്
BY Sumeera SMR29 April 2016 3:39 AM GMT
Sumeera SMR29 April 2016 3:39 AM GMT
ബഗ്ദാദ്: അല്‍ജസീറ വാര്‍ത്താ ചാനലിന്റെ ബഗ്ദാദ് ബ്യൂറോ അടച്ചുപൂട്ടാന്‍ ഇറാഖി വാര്‍ത്താവിനിമയ മാധ്യമ കമ്മീഷന് ഉത്തരവ്. അല്‍ജസീറയുടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇറാഖില്‍ വിലക്കേര്‍പ്പെടുത്താനും കമ്മീഷന് ഉത്തരവില്‍ പറയുന്നു. രാജ്യത്തെ മാധ്യമ പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ചതിനാണ് നടപടി സ്വീകരിച്ചതെന്ന് കമ്മീഷന്റെ കത്തില്‍ പറയുന്നതായി അല്‍ജസീറ വ്യക്തമാക്കി. ഇത്തരത്തില്‍ ഒരുതരത്തിലുള്ള മാധ്യമപ്രവര്‍ത്തന ചട്ടങ്ങളും തങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും ഇറാഖ് അധികൃതരുടെ തീരുമാനം ഞെട്ടലുണ്ടാക്കിയെന്നും അല്‍ജസീറ പ്രതികരിച്ചു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT