Flash News

അലി അബ്ദുല്ല സാലിഹ്‌ കൊല്ലപ്പെട്ടു?

അലി അബ്ദുല്ല സാലിഹ്‌ കൊല്ലപ്പെട്ടു?
X


സന്‍ആ:  യമന്‍ മുന്‍ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹ്‌
കൊല്ലപ്പെട്ടതായി ഹൂത്തി നിയന്ത്രിലുള്ള അല്‍ മസീറ ടി.വി. റിപ്പോര്‍ട്ട് ചെയ്തു. അദ്ദേഹത്തിന്റെ മൃതദേഹത്തിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിക്കുന്നുണ്ട്.  വിമതരായ ഹൂത്തികളുമായി നടക്കുന്ന അഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് 8670 പേര്‍ യമനില്‍ കൊല്ലപ്പെടുകയും അര ലക്ഷത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it