അലിഗഡ് ന്യൂനപക്ഷ പദവി: പരിഹരിക്കേണ്ടത് പാര്‍ലമെന്റില്‍

ന്യൂഡല്‍ഹി: അലിഗഡ് മുസ്‌ലിം സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവിയുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കപ്പെടേണ്ടത് പാര്‍ലമെന്റില്‍ ആണെന്നും കോടതിയില്‍ അല്ലെന്നും സമാജ്‌വാദി പാര്‍ട്ടി നേതാവ് ചൗധരി മുനവ്വിര്‍ സലീം. ഇന്നലെ രാജ്യസഭയില്‍ ശൂന്യവേളയിലാണ് ഇക്കാര്യം പറഞ്ഞത്. 1970കളില്‍ അലിഗഡിന്റെ ന്യൂനപക്ഷ പദവി സംരക്ഷിക്കാനുള്ള പ്രക്ഷോഭത്തില്‍ സുബ്രഹ്മണ്യന്‍ സ്വാമി ഭാഗഭാക്കായിരുന്നു എന്നും സലീം പറഞ്ഞു. എന്നാല്‍ ഈ പരാമര്‍ശത്തെ തുടര്‍ന്ന് സഭയില്‍ ഭരണപക്ഷം ബഹളമുണ്ടാക്കി.
Next Story

RELATED STORIES

Share it