'അലിഗഡി'ന്' അലിഗഡില്‍ വിലക്ക്
BY Sumeera SMR29 Feb 2016 3:40 AM GMT
Sumeera SMR29 Feb 2016 3:40 AM GMT
അലിഗഡ്: വിവാദപരമായ 'അലിഗഡ്'' എന്ന ചിത്രം അലിഗഡില്‍ പ്രദര്‍ശിപ്പിക്കാനായില്ല. മില്ലത്ത് ബദാരി മുഹീം കമ്മിറ്റി എന്ന സംഘടനയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് പ്രദര്‍ശനം റദ്ദാക്കേണ്ടിവന്നത്. സ്വവര്‍ഗരതി ആരോപിക്കപ്പെട്ടതിനെ തുടര്‍ന്ന് പുറത്താക്കപ്പെട്ട അലിഗഡ് സര്‍വകലാശാല പ്രഫസറുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രമെടുത്തിരിക്കുന്നത്. ചിത്രം പ്രദര്ശിപ്പിക്കുന്നതിനു വിലക്ക് ഏര്‍പ്പെടുത്തിയതിനെ അലിഗഡ് ബിജെപി മേയര്‍ ശകുന്തള ഭാരതി പിന്തുണച്ചു. നഗരത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചന ചിത്രത്തിനു പിറകിലുണ്ടെന്ന് അവര്‍ ആരോപിച്ചു.
Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTയു.എന്നില്‍ ഫലസ്തീന് അംഗത്വം; രക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT