Sports

അറ്റ്‌ലാന്റ ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ നിന്നു സോംദേവ് പുറത്തായി

അറ്റ്‌ലാന്റ ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ നിന്നു  സോംദേവ് പുറത്തായി
X
Somdev Devvarman of India returns a ball to Viktor Troicki of Serbia during their Davis Cup World Group 1st Round match in Novi Sad, Serbia, Sunday, March 6, 2011. (AP Photo/Darko Vojinovic)

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ താരം സോംദേവ് ദേവ്‌വര്‍മന്‍ അമേരിക്കയില്‍ നടക്കുന്ന അറ്റ്‌ലാന്റ ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ നിന്നു. ഡേവിസ് കുപ്പറാണ് 1-6, 6-3, 4-6ന് സോംദേവിനെ വീഴ്ത്തിയത്.


2010ല്‍ ഡല്‍ഹിയില്‍ വെച്ച് നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്മാരുടെ ടെന്നീസില്‍ സോംദേവ് സ്വര്‍ണ്ണ മെഡല്‍ നേടിയിരുന്നു. തുടര്‍ന്ന് ചൈനയിലെ ഗ്വാങ്ഷൂവില്‍ വെച്ച് നടന്ന ഏഷ്യന്‍ ഗെയിംസില്‍ പുരുഷന്മാരുടെ സിംഗിള്‍സിലും ഡബിള്‍സിലും സ്വര്‍ണ്ണ മെഡല്‍ നേടി.

Next Story

RELATED STORIES

Share it