അറ്റകുറ്റ പണി വൈകുന്നു; അഞ്ചാംദിനവും തൃശൂര്‍ നഗരത്തില്‍ കുടിവെള്ളം മുടങ്ങി
BY Sumeera SMR11 April 2016 5:34 AM GMT
Sumeera SMR11 April 2016 5:34 AM GMT
തൃശൂര്‍: നഗരത്തില്‍ തുടര്‍ച്ചയായ അഞ്ചാംദിനവും കുടിവെള്ളം മുടങ്ങി. പീച്ചി ജലശുദ്ധീകരണ ശാലയിലെ പൈപ്പ് ലൈനിലെ അറ്റകുറ്റപണി വൈകുന്നതാണ് കാരണം. പീച്ചി ജലശുദ്ധീകരണ ശാലയില്‍ നിന്നും തൃശൂര്‍ നഗരത്തിലേക്കുള്ള 700 എംഎം പ്രിമോ ഗ്രാവിറ്റി ലൈനിലെ ചോര്‍ച്ച അടയ്ക്കുന്നതിന്റെ ഭാഗമായാണ് നഗരത്തിലേക്കും സമീപ പഞ്ചായത്തിലേക്കുമുള്ള കുടിവെള്ള വിതരണം നിര്‍ത്തിവച്ചത്.
രണ്ട് ദിവസത്തിനകം അറ്റകുറ്റ പണി പൂര്‍ത്തിയാക്കാമെന്നാണ് അധികൃതര്‍ കരുതിയതെങ്കിലും യാദൃശ്ചികമായി ജോലികള്‍ നീണ്ടുപോവുകയായിരുന്നു. ഇന്നലെ അര്‍ധരാത്രിയോടെ പണി പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങളുമായി ജലസേചനവകുപ്പ് അധികൃതര്‍ നീങ്ങിയെങ്കിലും പൂര്‍ത്തിയാക്കാനായില്ല. കഴിഞ്ഞ ആറിനാണ് അറ്റകുറ്റ പണിയുടെ ഭാഗമായി തൃശൂര്‍ നഗരത്തിലേക്കുള്ള കുടിവെള്ള വിതരണം നിര്‍ത്തിവച്ചത്.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT