അറബി സംസാരിച്ച യുവാവിനെ വിമാനത്താവളത്തില്‍ തടഞ്ഞു
BY Sumeera SMR22 Nov 2015 3:06 AM GMT
Sumeera SMR22 Nov 2015 3:06 AM GMT
ഷിക്കാഗോ: അറബി സംസാരിച്ചതിന്റെ പേരില്‍ അമേരിക്കന്‍ മുസ്ലിമിനെ ഷിക്കാഗോ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. ഫിലഡെല്ഫിയയില് താമസിക്കുന്ന മാഹിര്‍ ഖലീലിനാണ് ദുരനുഭവമുണ്ടായത്.
ഷിക്കാഗോയില്‍ നിന്ന് സൗത്ത്വെസ്റ്റ് എയര്‍ലൈന്‍സില്‍ യാത്ര ചെയ്യുന്നതിനായി വിമാനത്താവളത്തിലെത്തിയതായിരുന്നു പിസ ഷോപ്പ് ഉടമയായ മാഹിര്‍. ഇദ്ദേഹം ഫോണില്‍ സുഹൃത്തിനോട് അറബി സംസാരിക്കുന്നതു കേട്ട സഹയാത്രികന്, ഇയാളുടെ കൂടെ യാത്ര ചെയ്യുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് അധികൃതരെ അറിയിക്കുകയായിരുന്നു. വിമാനകവാടത്തില്‍ എത്തിയ മാഹിറിനെ ജീവനക്കാര്‍ തടയുകയും സഹയാത്രികന്റെ ബുദ്ധിമുട്ട് അറിയിക്കുകയും ചെയ്തു. പിന്നീട് പോലിസ് ഇടപെട്ടാണ് മാഹിറിനു യാത്രയ്ക്ക് അനുമതി ലഭിച്ചത്.
മുമ്പൊരിക്കലും തനിക്ക് ഇത്തരമൊരു ദുരനുഭവം ഉണ്ടായിട്ടില്ലെന്ന് 15 വര്‍ഷം മുമ്പ് ഫലസ്തീനില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ മാഹിര്‍ പറയുന്നു.

Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT